ദോഹ :ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ മാർച്ച് 28, 29 തീയതികളിൽ
ഐ സി സി അശോകഹാളിൽ സംഘടിപ്പിക്കുന്ന ഈദ് ബസാറിന്റെ ഭാഗമാകാൻ പവലിയനുവേണ്ടിയുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് ഐ സിസി ഓഫീസുമായി ബന്ധപെടാവുന്നതാണ്.
ചെറുകിട ഇന്ത്യൻ സംരംഭകർക്ക് കരകൗശല വസ്തുക്കൾ, തുകൽ വസ്തുക്കൾ, അനുകരണ ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി ഒരുക്കുന്ന ഈദ് ബസാറിൽ ലൈവ് ഹെന്ന, ഫുഡ് കൗണ്ടറുകൾ എന്നിവയും ഉണ്ടായിരിക്കും. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി), 2025–2026 പ്രവർത്തന കാലാവധിക്കുള്ള മാനേജ്മെന്റ് കമ്മിറ്റിരൂപീകൃതമായി.
പ്രസിഡന്റ് എ.പി. മണികണ്ഠന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ ഭാരവാഹികളാണ് കമ്മിറ്റിയിലുള്ളത്. ......
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ കീർത്തി സുരേഷ്, നീണ്ടകാല സുഹൃത്തായ ആന്റണിയെ വിവാഹം ചെയ്തതിന് ശേഷം സിനിമയിൽ തുടർന്ന് അഭിനയിക്കുമോ എന്നുള്ള ചോദ്യം ഉയർന്നിരുന്നു. എന്നാൽ കീർത്തി സുരേഷ് സിനിമയിൽ തുടർന്ന് അഭിനയിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.തമിഴിൽ 'ഗുഡ് നൈറ്റ്', 'ലവർ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച 'മില്യൺ ഡോളർ' കമ്പനി നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ നായകിയായി അഭിനയിക്കാൻ കീർത്തി സുരേഷ് കരാറിൽ ഒപ്പിട്ടു എന്നുള്ള വാർത്തയാണ് പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. ......
കൊച്ചി : വിഖ്യാത യൂറോളജിസ്റ്റും വൃക്ക മാറ്റ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജോർജ് പി.......
തിരുവനന്തപുരം : പീഡിയാട്രിക് എമർജൻസി മെഡിസിനിലെ വിപ്ലവകരമായ മാറ്റങ്ങളും മേഖലയിൽ കൈവരിച്ചിരിക്കുന്ന മുന്നേറ്റങ്ങളും ചർച്ച ചെയ്ത് എൻ.എ.പി.ഇ.എം ദേശീയ സമ്മേളനം. 'മേക്കിങ് ദ് ഇ.ഡി പീഡിയാട്രിക് റെഡി' എന്ന വിഷയത്തിൽ കിംസ്ഹെൽത്ത്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ട്രിവാൻഡ്രം ചാപ്റ്റർ, ഐഎപി കേരള ചാപ്റ്റർ, ഐഎപി പിഇഎം ചാപ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന് വന്നിരുന്ന ദ്വിദിന ദേശീയ സമ്മേളനം സമാപിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റൻറ് ലഭിച്ചു. നാനോ സെല്ലുലോസ് എയറോജെലിനു (aerogel) മുകളിൽ തേനീച്ച മെഴുകിന്റെ ആവരണം തീർക്കുന്ന പ്രക്രിയ വികസിപ്പിച്ചെടുത്തതിനാണ് പേറ്റൻറ് ലഭിച്ചത്. ......
കൊച്ചി : ഐ എം എ കൊച്ചിനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ സംഗമം മാര്‍ച്ച് 8ന് കൊച്ചി ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന ഹെല്‍ത്ത്കെയര്‍ സംഗമത്തോട് അനുബന്ധിച്ച് കോണ്‍ഫറന്‍സ്, എക്സ്പോ, അവാര്‍ഡ് നിശ എന്നിവ നടക്കും. ......
കൊച്ചി: കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് തൊഴിലാളി ക്ഷേമനിധി ബോർഡ് 2025 മാർച്ച് 4,5 തീയതികളിൽ അലയൻസ് റസിഡൻസിയിൽ (Marine Drive)ഉള്ള കെഎംസിസി കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ കുടിശ്ശിക അദാലത്ത് നടത്തുന്നു. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം നാളിതുവരെ അംശദായം ഒന്നും അടക്കാത്തവരും അംശദായം അടച്ചവരിൽ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ സ്ഥാപനങ്ങളുടെ കുടിശ്ശിക നിവാരണം നടത്തുന്നതിനും, ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോയ തൊഴിലാളികളെ ഒഴിവാക്കുന്നതിനും ഇപ്പോൾ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തുന്നതിനുമായിട്ടാണ് അദാലത് സംഘടിപ്പിച്ചിട്ടുള്ളത്. ......
കേരളത്തിലെ പ്രമുഖ വ്യക്തികൾക്കൊപ്പം14 ജില്ലകളിൽ നിന്നുമുള്ള ഒരു കൂട്ടം എഴുത്തുകാർ തങ്ങളുടെ സ്കൂൾ ഓർമ്മകൾ പങ്കുവയ്ക്കുന്ന സ്വരസാഹിതി സാഹിത്യകൂട്ടായ്മയുടെ
"പാഠം ഒന്ന് ഓർമ്മകളിലൂടെ" എന്ന മൂന്നാമത്തെ പുസ്തകത്തിന്റെ കവർപേജ് പ്രകാശനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും പ്രസിദ്ധ ചരിത്രകാരനുമായ ഡോ. കെ.കെ. ......